GeneralLatest NewsMollywood

”ഇത് ജീവിതംവെച്ചുള്ള കളി, ഒരു പരാതിയും പരിഭവവും ഇല്ലാതെ കട്ടയ്ക് കൂടെ നിന്ന എന്റെ ഭാര്യ” സംവിധായകന്റെ പോസ്റ്റ്‌

ജീവിതംവെച്ചുള്ള കളിയാണെന്നു അറിഞ്ഞിട്ടും, കഴിഞ്ഞ രണ്ടരകൊല്ലമായി, ഒരു പരാതിയും പരിഭവവും ഇല്ലാതെ ഈ സിനിമ ഇതുവരെ എത്തിക്കാൻ എന്റെ ഒപ്പം കട്ടയ്ക് കൂടെ നിന്ന എന്റെ ഭാര്യ Presents

മലയാളത്തിലെ യുവ താര നിരയെ അണിനിരത്തി രാജേഷ്‌ അഗസ്റ്റിന്‍ ഒരുക്കുന്ന ചിത്രമാണ് മറിയം വന്നു വിളക്കൂതി. ചിത്രം ഈ മാസം 31നു പ്രദര്‍ശനത്തിനു എത്തും. അതിനെക്കുറിച്ച് സംവിധായകന്റെ പോസ്റ്റ്‌ ചര്‍ച്ചയാകുന്നു.

https://www.facebook.com/rajeshaugustinm/posts/2824078244280989

പോസ്റ്റ്‌

ജീവിതംവെച്ചുള്ള കളിയാണെന്നു അറിഞ്ഞിട്ടും, കഴിഞ്ഞ രണ്ടരകൊല്ലമായി, ഒരു പരാതിയും പരിഭവവും ഇല്ലാതെ ഈ സിനിമ ഇതുവരെ എത്തിക്കാൻ എന്റെ ഒപ്പം കട്ടയ്ക് കൂടെ നിന്ന എന്റെ ഭാര്യ Presents ❤️

ANUPAMA RAJESH PRESENTS, #Mariyamvannuvilakkoothi | In theatres from 31st Jan 2020

#A_Family_Stoner_Movie ?

 

shortlink

Related Articles

Post Your Comments


Back to top button