GeneralLatest NewsMollywood

നടി അമല പോളിന്‍റെ പിതാവ് അന്തരിച്ചു

മൂന്ന് മണിക്കും അ‍ഞ്ച് മണിക്കും ഇടിയില്‍ കൊച്ചി കുറുപ്പംപടിയിലെ സെന്‍റ.പീറ്റര്‍ ആന്‍ഡ് സെന്‍റ് പോള്‍ കത്തോലിക്കാ പള്ളിയിലാണ് പോള്‍ വര്‍ഗ്ഗീസിന്‍റെ സംസ്കാരം.

തെന്നിന്ത്യന്‍ താര സുന്ദരി നടി അമല പോളിന്‍റെ പിതാവ് പോള്‍ വര്‍ഗ്ഗീസ് അന്തരിച്ചു. 61 വയസായിരുന്നു.

നാളെ വൈകിട്ട് മൂന്ന് മണിക്കും അ‍ഞ്ച് മണിക്കും ഇടിയില്‍ കൊച്ചി കുറുപ്പംപടിയിലെ സെന്‍റ.പീറ്റര്‍ ആന്‍ഡ് സെന്‍റ് പോള്‍ കത്തോലിക്കാ പള്ളിയിലാണ് പോള്‍ വര്‍ഗ്ഗീസിന്‍റെ സംസ്കാരം. ആനീസ് പോളാണ് ഭാര്യ. അഭിജിത്ത് പോള്‍ എന്ന ഒരു മകന്‍ കൂടിയുണ്ട്

Tags

Related Articles

Post Your Comments


Back to top button
Close
Close