BollywoodLatest NewsMovie GossipsWOODs

തമിഴ് നടൻ ധനുഷുമായുള്ള ചിത്രത്തിന് അക്ഷയ് കുമാറിന്റെ പ്രതിഫലം 120 കോടി?

ഫോബ്‌സിന്റെ 2019 ലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയിൽ നാലാം സ്ഥാനത്തുള്ള അക്ഷയ് കുമാർ സംവിധായകൻ ആനന്ദ് എൽ റായിയ്‌ക്കൊപ്പം ഒരു പുതിയ ചിത്രത്തിനായി വൻ തുകയാണ് ആവിശ്യപ്പെട്ടിരിക്കുന്നത്. അക്ഷയ്‌ക്കൊപ്പം സൗത്ത് നടൻ ധനുഷ്, സാറാ അലി ഖാൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി അക്ഷയ്കുമാർ. ഫോബ്‌സിന്റെ 2019 ലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയിൽ നാലാം സ്ഥാനത്തുള്ള അക്ഷയ് കുമാർ സംവിധായകൻ ആനന്ദ് എൽ റായിയ്‌ക്കൊപ്പം ഒരു പുതിയ ചിത്രത്തിനായി വൻ തുകയാണ് ആവിശ്യപ്പെട്ടിരിക്കുന്നത്. അക്ഷയ്‌ക്കൊപ്പം സൗത്ത് നടൻ ധനുഷ്, സാറാ അലി ഖാൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ അനുസരിച്ച് 120 കോടിയാണ് അദ്ദേഹത്തിന്റെ ടീം ആവശ്യപ്പെട്ടതായി അറിയാൻ  കഴിയുന്നത്. അദ്ദേഹത്തിന്റെ ബ്രാൻഡ് മൂല്യവും സമീപകാലത്തെ ബ്ലോക്ക്ബസ്റ്റർ റിലീസുകളും കണക്കിലെടുത്ത് അദ്ദേഹം ഇത് അർഹിക്കുന്നതായി ചിലർ അഭിപ്രായപ്പെടുന്നു.

 

ഡിസംബർ 27 ന് പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെ ഗുഡ് ന്യൂസ് ബോക്സ് ഓഫീസിൽ 200 കോടി രൂപയെ മറികടന്നു. അതിന് മുമ്പിറങ്ങിയ രണ്ടുചിത്രങ്ങളും ബോക്സ് ഓഫീസിൽ വൻ നേട്ടങ്ങളാണ്  കൈവരിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button