GeneralLatest NewsMollywood

പ്രിയതാരം ബൈജുവിനു ആദരവുമായി മമ്മൂട്ടി ഫാൻസ്

നിർമാതാവ് സന്തോഷ് ടി. കുരുവിള അദ്ദേഹത്തിന് പൊന്നാട അണിയിച്ചു

ബാലതാരമായി മലയാളസിനിമയിലേയ്ക്ക് കടന്നു വന്ന നടന്‍ ബിജുവിന് ആദരം. മുന്നൂറിലേറെ സിനിമയിലൂടെ മലയാളത്തിൽ തന്റേതായ സ്ഥാനം സ്വന്തമാക്കിയ പ്രിയതാരത്തിന് ആദരം ഒരുക്കിയത് മമ്മൂട്ടി ഫാൻസ്. ഖത്തറിൽ നടത്തിയ ഷൈലോക്ക് സിനിമയുടെ ഫാൻസ് ഷോയുടെ ഭാഗമായാണ് ബൈജുവിന് ആദരവ് നൽകിയത്.

നിർമാതാവ് സന്തോഷ് ടി. കുരുവിള അദ്ദേഹത്തിന് പൊന്നാട അണിയിച്ചു. തന്റെ ജീവിത്തിലെ മറക്കാനാകാത്ത നിമിഷങ്ങൾ സമ്മാനിച്ച മമ്മൂട്ടി ഫാൻസിനു നന്ദി  ബൈജു പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button