CinemaLatest NewsMollywoodNEWS

ബോളിവുഡിലും അവസാനിക്കുന്നില്ല ;പ്രിയ വാര്യറുടെ പുതിയ വിശേഷം അറിഞ്ഞ് ഞെട്ടിതരിച്ച് ആരാധകര്‍

 

 

ഒരു അഡാര്‍ ലൗവിലൂടെ മലയാള സിനിമാലോകത്ത് നിന്നും ബോളിവുഡിലേക്ക് കുതിച്ച താരമാണ് പ്രിയവാര്യര്‍ നിരവധി ആരാധകരുടെങ്കിലും താരത്തിനെ വിടാതെ പിന്തുടരുന്ന ട്രോളര്‍മാറും ഉണ്ട്. താരത്തിന്റെ ഏല്ലാം വിശേഷങ്ങളും നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്.എന്നാല്‍ താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒറ്റ കണ്ണിറുക്കലിലൂടെ താരമായി മാറിയ വ്യക്തിയാണ് പ്രിയ വാര്യര്‍. ഈ കണ്ണിറുക്കല്‍ ബോളിവുഡില്‍ വരെ താരത്തെ എത്തിച്ചു. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ പുതിയ ഒരു പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

താരം അഭിനയിച്ച ഒരു പെര്‍ഫ്യൂമിന്റെ പരസ്യമാണ് ഇപ്പോള്‍ ട്രോളന്മാര്‍ ആഘോഷമാക്കിയിരിക്കുന്നത്. ട്രോളിന് പുറമെ പരസ്യത്തിന് ഡിസ്ലൈക്കുകളുടെ പൂരമാണ്. പ്രിയ വാര്യരുടെ അഭിനയത്തെ മാത്രമല്ല പരസ്യത്തിന്റെ വിഎഫ്എക്സ് ഇഫക്ടിനെ വരെ ട്രോളന്മാര്‍ ട്രോളിയിട്ടുണ്ട്. താരത്തിന്റെ പുതിയ വിശേഷം ആഘോഷമാക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button