CinemaLatest NewsMollywoodNEWS

രാഷ്ട്രീയക്കാര്‍ പലരും നല്ല നടന്‍മാരേക്കാള്‍ മികച്ച നടന്‍മാരാണ് ഇത് ബഡായി ബംഗ്ലാവല്ല നിയമസഭയാണ്; നടന്‍ കെ.ബി.ഗണേഷ് കുമാറാണ്

 

മലയാള സിനിമയില്‍ നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ പ്രിയതാരങ്ങളാണ് കെ. പി ഗണേഷും മുകേഷും രണ്ടുപേരും ഇപ്പോള്‍ രാഷ്ട്രിയത്തില്‍ സജീവമാണ് രണ്ടുപേരുടെയും ഒരു താരതമ്യം നടത്തുകയാണ് ഇപ്പോള്‍ ഗണേഷ് രാഷ്ട്രീയത്തില്‍ ശത്രുവിനെ കാണാം, പക്ഷേ, സിനിമയില്‍ പണി കിട്ടിയാലേ അറിയൂ’ രാഷ്ട്രീയക്കാര്‍ പലരും നല്ല നടന്‍മാരേക്കാള്‍ മികച്ച നടന്‍മാരാണ്. ആവശ്യങ്ങളുമായി നമ്മുടെ മുന്നിലെത്തുന്നവരായി നമ്മള്‍ ഒരുനിമിഷം സങ്കല്പിച്ചാല്‍ മതി അവരുടെ ബുദ്ധിമുട്ട് അറിയാം ഇത് ബഡായി ബംഗ്ലാവല്ല. നടന്‍ കെ.ബി.ഗണേഷ് കുമാര്‍

നടന്‍ മുകേഷിന്റെ വാക്കുകള്‍ ഇങ്ങനെ നിയമസഭയില്‍ തനിക്ക് ഒരുപാട് കൂട്ടുകാരുണ്ട് എല്ലാവരും എന്നോട് സഹകരിക്കുന്നവരാണെന്ന് താന്‍ കരുതി. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട ആരോപണമുയര്‍ന്നു. സംഭവം കണ്ടതായതുകൊണ്ട് അത് സത്യമാണെന്ന് വിളിച്ചു പറഞ്ഞു. ഉടനെ വന്നു മറുപടി; ‘ഇത് ബഡായി ബംഗ്ലാവല്ല; നിയമസഭയാണ്’. നോക്കുമ്പോള്‍ കുറച്ചുമുമ്പ് എന്നോടൊപ്പം തമാശ പറഞ്ഞിരുന്ന എം.എല്‍.എ.മാര്‍ താരം പറഞ്ഞു.

മരിച്ചാലേ എം.എല്‍.എ. വരൂ …എം.എല്‍.എ.മാര്‍ മരണ വീടുകള്‍ സന്ദര്‍ശിക്കുകയെന്ന കീഴ്വഴക്കം ഒരു പണിയുമില്ലാത്ത എം.എല്‍.എ.മാര്‍ ഉണ്ടാക്കിയതാണെന്നാണ് ഗണേശന്റെ അഭിപ്രായം. വ്യത്യസ്തമായ കാര്യങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button