GeneralLatest NewsMollywoodMovie GossipsNEWSWOODs

മെലിഞ്ഞുണങ്ങിയ ദീപ്തി ഐപിഎസിനെ കണ്ട് അമ്പരന്ന് ആരാധകർ; നടി ഗായത്രി അരുണിന്റെ ചിത്രങ്ങൾ വൈറലാകുന്നു

ഏഷ്യനെറ്റ് സംപ്രേഷണം ചെയ്ത പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ താരമാണ് ഗായത്രി അരുണ്‍. സിനിമയിലും ഏതാനും വേഷങ്ങള്‍ ചെയ്‌തെങ്കിലും ഇപ്പോവും ഗായത്രി അറിയപ്പെടുന്നത് ദീപ്തി ഐപിഎസ് എന്ന പേരിലാണ്. മമ്മൂട്ടി ചിത്രം വണ്‍, അര്‍ജുന്‍ അശോകന്റെ ‘ മെംബര്‍ അശോകന്‍’ എന്നീ ചിത്രങ്ങളില്‍ താരം പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

View this post on Instagram

?❤️? #happyweekend ? @merakidesignskochi

A post shared by Gayathri Arun (@gayathri__arun) on

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പുതിയ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. മുമ്പത്തെ അല്‍പ്പം തടിച്ച ശരീര പ്രകൃതിയില്‍ നിന്ന് മാറി മെലിഞ്ഞ പ്രകൃതത്തിലേക്ക് താരം മാറിയിരിക്കുകയാണ്. കൂടുതല്‍ യുവത്വം താരത്തിന് വന്നതായും മമ്മൂക്കയോടൊപ്പം അഭിനയിച്ചതാണ് കാരണമെന്നുമെല്ലാം ആരാധകർ കമന്റ് ചെയ്തു. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം ഇപ്പോൾ വൈറലാകുകയാണ്.

shortlink

Related Articles

Post Your Comments

Back to top button