GeneralLatest NewsTV Shows

സോഷ്യല്‍ മീഡിയ അക്കൌണ്ട് ഹാക്കര്‍മാരുടെ പിടിയില്‍; ക്ഷമ ചോദിച്ച് നടി ഐശ്വര്യ

തെന്നിന്ത്യയിലെ ഈ പ്രമുഖ താരത്തിന്റെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്.

ബിഗ്‌ ബോസ് തമിഴ് സീസണ്‍ 2വിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഐശ്വര്യ. തെന്നിന്ത്യയിലെ ഈ പ്രമുഖ താരത്തിന്റെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്.

അക്കൗണ്ട് വീണ്ടെടുത്തതിനെക്കുറിച്ച് താരം ഇപ്പോള്‍ പോസ്റ്റ്‌ ചെയ്തിരിക്കുകയാണ്. “ക്ഷമിക്കണം, എൻറെ ട്വിറ്റർ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടു, എന്റെ ടീമിന്റെ സഹായത്തോടെ ഞാൻ അത് തിരികെ നേടി …. ”

shortlink

Related Articles

Post Your Comments


Back to top button