GeneralLatest NewsMollywoodMovie GossipsNEWSVideosWOODs

മനസ്സിനെ പ്രണയാർദ്രമാക്കുന്ന പഴയ ഗാനവുമായി ബോംബെ ജയശ്രീ, ഒപ്പം ‘സ്ലീവാച്ചന്റെ മാലാഖ’ വീണ നന്ദകുമാറും

സംഗീതം ഇഷ്ടപെടുന്നവർ, പ്രണയിക്കുന്നവർ ഒരിക്കലും മറക്കാനിടയില്ലാത്ത ഒരു ഗാനമാണ് 'വസീഗര.' 2001ൽ പുറത്തിറങ്ങിയ 'മിന്നലേ' എന്ന ചിത്രത്തിനായ് ഹാരിസ് ജയരാജ് സംഗീതം നൽകിയ ഈ ഗാനം ആലപിച്ചത് ബോംബെ ജയശ്രീ ആയിരുന്നു. ഇന്നും ഇന്നും ഏറെ ആരാധകരുള്ള ഒരു ഗാനമാണിത്. ഇപ്പോഴിതാ ആ ഗാനം ജയശ്രീ ഒരിക്കല്‍ കൂടി ആലപിച്ചിരിക്കുകയാണ്.

സംഗീതം ഇഷ്ടപെടുന്നവർ, പ്രണയിക്കുന്നവർ ഒരിക്കലും മറക്കാനിടയില്ലാത്ത ഒരു ഗാനമാണ് ‘വസീഗര.’ 2001ൽ പുറത്തിറങ്ങിയ ‘മിന്നലേ’ എന്ന ചിത്രത്തിനായ് ഹാരിസ് ജയരാജ് സംഗീതം നൽകിയ ഈ ഗാനം ആലപിച്ചത് ബോംബെ ജയശ്രീ ആയിരുന്നു. ഇന്നും ഇന്നും ഏറെ ആരാധകരുള്ള ഒരു ഗാനമാണിത്. ഇപ്പോഴിതാ ആ ഗാനം ജയശ്രീ ഒരിക്കല്‍ കൂടി ആലപിച്ചിരിക്കുകയാണ്.

ജയശ്രീയ്ക്കൊപ്പം കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ വീണ നന്ദകുമാറുമുണ്ടായിരുന്നു. വീണയാണ് ഇരുവരും ചേര്‍ന്ന് പാടുന്നതിന്‍റെ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചത്. അഭിനയത്തിലെന്ന പോലെ തന്നെ ഗാനാലാപനത്തിലും മിടുക്കിയാണ് വീണ.

ആദ്യമായി ഈ പാട്ട് കേട്ടപ്പോള്‍ മുതല്‍ തന്നെ തനിക്ക് ഇഷ്ടമായിരുന്നുവെന്നും എപ്പോഴും പാടി നടക്കുന്നതാണെന്നും വീണ പറയുന്നു. തന്‍റെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്നും അതിനായി 19 കൊല്ലമാണ് താന്‍ കാത്തിരുന്നതെന്നും വീണ പറയുന്നു. പാട്ടുപാടിയ ശേഷം ഇരുവരും പരസ്പരം കെട്ടിപ്പിടിക്കുന്നുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button