GeneralLatest NewsMovie GossipsNEWSTollywoodWOODs

സോഷ്യൽ മീഡിയയിൽ തരംഗമായി നടൻ വിജയ്‌യുടെ പുതിയ ഗാനം ‘കുട്ടി സ്റ്റോറി’; പുതുചിത്രം മാസ്റ്ററിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽവീഡിയോ പുറത്തിറങ്ങി

കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു  ദളപതി വിജയ്‍യും ആരാധകരും പിന്നെ അദ്ദേഹത്തിന്റെ പുതുചിത്രം മാസ്റ്ററും. ആദായ നികുതിവകുപ്പിന്റെ റെയ്‌ഡും ബിജെപിയുടെ ലൊക്കേഷൻ തടയലും അവസാനം വിജയ് ആരാധകരുടെ ഇടപെടലും എല്ലാം കഴിഞ്ഞ ദിവസങ്ങളിലെ ചർച്ചകളായിരുന്നു. അതിനിടയിൽ മാസ്റ്റർ ചിത്രത്തിന്റെ ഗാനത്തിൻറെ വരവറിയിച്ചുകൊണ്ടുള്ള പോസ്റ്ററും തരംഗമായി. ഇപ്പോഴിതാ മണിക്കൂറുകൾക്ക് മുൻപ് റിലീസ്  ചെയ്ത മാസ്റ്ററിലെ  ''കുട്ടി സ്റ്റോറി '' എന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു  ദളപതി വിജയ്‍യും ആരാധകരും പിന്നെ അദ്ദേഹത്തിന്റെ പുതുചിത്രം മാസ്റ്ററും. ആദായ നികുതിവകുപ്പിന്റെ റെയ്‌ഡും ബിജെപിയുടെ ലൊക്കേഷൻ തടയലും അവസാനം വിജയ് ആരാധകരുടെ ഇടപെടലും എല്ലാം കഴിഞ്ഞ ദിവസങ്ങളിലെ ചർച്ചകളായിരുന്നു. അതിനിടയിൽ മാസ്റ്റർ ചിത്രത്തിന്റെ ഗാനത്തിൻറെ വരവറിയിച്ചുകൊണ്ടുള്ള പോസ്റ്ററും തരംഗമായി. ഇപ്പോഴിതാ മണിക്കൂറുകൾക്ക് മുൻപ് റിലീസ്  ചെയ്ത മാസ്റ്ററിലെ  ”കുട്ടി സ്റ്റോറി ” എന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു.

അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് ദളപതി വിജയ് തന്നെയാണ്. അരുൺരാജാ കാമരാജിന്റേതാണ് വരികൾ. ഗാനത്തിന്റെ ലിറിക്കൽ വീഡിയോയിൽ സൂചിപ്പിക്കുന്ന ചിത്രങ്ങൾ ഒരു കോളേജ് കഥയാണ് ചിത്രം പറയുന്നത് എന്ന സൂചനകൾ നൽകുന്നതാണ്.


വിജയ്‌യ്ക് പുറമേ വിജയ് സേതുപതി, മാളവിക മോഹനൻ, അർജുൻ ദാസ്, ആൻഡ്രിയ, ശന്തനു എന്നിവരാണ്  ചിത്രത്തിലെ  മറ്റ് പ്രധാനതാരങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button