GeneralLatest NewsTV Shows

പ്രണയ ദിനത്തില്‍ ഒരു താര വിവാഹം; പ്രമുഖ നടിയും സംവിധായകനും വിവാഹിതരായി

പാരമ്പര്യ രീതിയില്‍ നടന്ന വിവാഹ ചടങ്ങില്‍ സിനിമാ രംഗത്തെ പ്രമുഖ താരങ്ങള്‍ പങ്കെടുത്തു

ലോകം പ്രണയ ദിനം ആഘോഷിച്ചപ്പോള്‍ നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍                     ഒന്നായിരിക്കുകയാണ് താരങ്ങള്‍.

പ്രമുഖ ബംഗാളി നടി മല്ലിക വിവാഹിതയായി. പ്രമുഖ സംവിധായകന്‍ സൌമെന്‍ ഹല്ദര്‍ ആണ് വരന്‍.

പാരമ്പര്യ രീതിയില്‍ നടന്ന വിവാഹ ചടങ്ങില്‍ സിനിമാ രംഗത്തെ പ്രമുഖ താരങ്ങള്‍ പങ്കെടുത്തു

shortlink

Related Articles

Post Your Comments


Back to top button