CinemaGeneralLatest NewsMollywoodNEWS

പാട്ട് മാത്രമല്ല ഇതും വഴങ്ങും ; രാജ്ഞിയെ പോലുള്ള ചിത്രങ്ങളുമായി ഗായിക അഭയ ഹിരൺമയി

സംഗീത സംവിധായകൻ ഗോപിസുന്ദറുമായുള്ള പ്രണയത്തിന്റെ പേരിൽ നിരവധി വിമർശനങ്ങളാണ് താരം സമൂഹ മാധ്യമങ്ങളിലൂടെ നേരിടേണ്ടി വന്നത്

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ഗായിക അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപിസുന്ദറുമായുള്ള പ്രണയത്തിന്റെ പേരിൽ നിരവധി വിമർശനങ്ങളാണ് താരം സമൂഹ മാധ്യമങ്ങളിലൂടെ നേരിടേണ്ടി വന്നത്. എന്നാൽ വിമർശനങ്ങൾക്കൊന്നും ചെവി കൊടുക്കാതെ ജീവിതം ആഘോഷമാക്കുകയാണ് അഭയ.

ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾ പോലും അഭയ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത മറ്റൊരു ചുവട് വെയ്പ്പിനെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് താരം. പുതിയ ഫോട്ടോ ഷൂട്ടാണ് പങ്കുവെച്ചിരിക്കുന്നത്. രാജ്ഞി, അവളുടെ കഥകളെല്ലാം സത്യമാണ് … എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഗൂഢാലോചന എന്ന ചിത്രത്തിലെ കോയിക്കേട് എന്ന ചിത്രത്തിലെ ഗാനം ആലപിച്ചു കൊണ്ടാണ് പിന്നണിഗാനാലാപന രംഗത്ത് അഭയ ശ്രദ്ധേയമാകുന്നത്. പിന്നീട് നിരവധി സ്റ്റേജ് ഷോകളിൽ മിന്നുന്ന പ്രകടനവുമായി പ്രിയഗായിക എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button