BollywoodCinemaGeneralLatest NewsNEWS

പറയാതെ പറഞ്ഞ് അണിയറപ്രവർത്തകർ; ​ഗജിനി വീണ്ടുമെത്തുന്നുവെന്ന് പ്രതീക്ഷ; വെറൈറ്റി ട്വീറ്റെന്ന് സോഷ്യൽ മീഡിയ

തമിഴ് ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ബോളിവുഡിലെ ഗജിനി

ബോളിവുഡിലെ മിന്നും താരം ആമിര്‍ ഖാന്റെ കരിയറിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘ഗജിനി’. ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മാര്‍ച്ച് 14ന് ആമിറിന്റെ ജന്‍മദിന സ്‌പെഷലായാണ് ഈ സന്തോഷ വാര്‍ത്ത എത്തുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

അണിയറപ്രവർത്തകർ ഇപ്രകാരം കുറിച്ചു, ”ഈ പോസ്റ്റ് ഗജിനിയെ കുറിച്ച് പറയാനായിരുന്നു. എന്നാല്‍ എന്തായിരുന്നു അതെന്ന് മറന്നു പോയല്ലോ” എന്ന പോസ്റ്റ് ആണ് റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് പുറത്തുവിട്ടത്. ‘ഗജനി’ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ബോളിവുഡിലെ ഗജിനി.

shortlink

Related Articles

Post Your Comments


Back to top button