GeneralKollywoodLatest News

പ്രമുഖ തെന്നിന്ത്യന്‍ നടന്‍ അന്തരിച്ചു

കുറച്ചുനാളുകളായി പ്രായാധിക്യത്തെത്തുടര്‍ന്നുള്ള അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.

പ്രമുഖ തെന്നിന്ത്യന്‍ നടനും എഴുത്തുകാരനും സംവിധായകനുമായ എം.ആര്‍. വിശു അന്തരിച്ചു. മീനാക്ഷീസുന്ദരം രാമസ്വാമി വിശ്വനാഥന്‍ എന്നാണു അദ്ദേഹത്തിന്‍റെ പേര്.

എഴുപത്തിയഞ്ചു വയസായിരുന്നു. കുറച്ചുനാളുകളായി പ്രായാധിക്യത്തെത്തുടര്‍ന്നുള്ള അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം.

shortlink

Post Your Comments


Back to top button