CinemaGeneralHollywoodLatest NewsNEWS

സൂപ്പർഹിറ്റ് ചിത്രം ട്രെയിൻ ടു ബുസാന് രണ്ടാംഭാ​ഗമെത്തുന്നു; പെനിൻസുല ടീസർ പുറത്ത്

സോംബി ആക്രമണം ഉണ്ടായി 4 വർഷത്തിനു ശേഷമുള്ള കഥയാണ് പെനിൻസുല

വൻ‌ ഹിറ്റായിത്തീർന്ന ചിത്രമാണ് ട്രെയിൻ ടു ബുസാൻ, ഇപ്പോൾ ചിത്രത്തിന് രണ്ടാംഭാ​ഗമെത്തുന്നു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

ബുസാനിൽ സോംബി ആക്രമണം ഉണ്ടായി 4 വർഷത്തിനു ശേഷമുള്ള കഥയാണ് പെനിൻസുല എന്ന ചിത്രത്തിലൂടെ പുറത്ത് വരുന്നത്

ആദ്യഭാ​ഗം ഒരുക്കിയ യോൻ്‍ സങ് ​ഗോ തന്നെയാണ് രണ്ടാംഭാ​ഗവും ഒരുക്കുക , ആദ്യഭാ​ഗവുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ് പെനിൻസുലയെന്ന ചിത്രമെന്ന് സങ് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button