BollywoodCinemaGeneralLatest NewsNEWS

മലയാളികള്‍ക്ക് സുരക്ഷിതമായ വിഷു ആശംസകളുമായി ബോളിവുഡ് നടി സണ്ണി ലിയോണ്‍

ഇത് വളരെ ബുദ്ധിമുട്ടുള്ള സമയത്തിലൂടെയാണ് നമ്മള്‍ ഓരോരുത്തരും കടന്നുപോകുന്നത്

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍. ഇപ്പോഴിതാ
മലയാളികള്‍ക്ക് വിഷു ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് താരം. ആശംസക്കൊപ്പം നിര്‍ദേശങ്ങള്‍ പാലിക്കാനും താരം പറയുന്നുണ്ട്. ടിക് ടോകിലൂടെയാണ് നടിയുടെ ആശംസ.

 

@sunnyleone##tiktokvishu ##TikTokVishu‘Stay Home, Stay Safe and celebrate Vishu inside your home with TikTok’ ‘Wishing a safe Vishu for all Malayalis’♬ original sound – SunnyLeone

”ഇത് വളരെ ബുദ്ധിമുട്ടുള്ള സമയത്തിലൂടെയാണ് നമ്മള്‍ ഓരോരുത്തരും കടന്നുപോകുന്നത്. എന്നാലും എല്ലാവരും വീട്ടിലിരിക്കുക, സുരക്ഷിതരായി വീട്ടിലിരുന്ന് കൊണ്ട് ഈ വര്‍ഷം എല്ലാവരും വിഷു ആഘോഷിക്കുക. എല്ലാ മലയാളികള്‍ക്കും സുരക്ഷിതമായ ഒരു വിഷു ആശംസിക്കുന്നു.’ എന്ന കുറിപ്പിനൊപ്പമാണ് സണ്ണി ലിയോണ്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button