CinemaGeneralLatest NewsMollywoodNEWS

എനിക്ക് കാറ്റ് മിസ് ചെയ്യുന്നു, ഒപ്പം പുറംലോകത്തിന്റെ സൗന്ദര്യവും; മീര നന്ദൻ

എനിക്ക് കാറ്റ് മിസ് ചെയ്യുന്നു

അടുത്തിടെ ലോക് ഡൗണ്‍ കാലത്ത് മീര നന്ദന്റെതായി വന്ന പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു,, ഇപ്പോഴിതാ പുറത്തു പോകാന്‍ ആഗ്രഹിക്കുന്നതിന്റെയും അതേസമയം പുറത്തേക്ക് ഇറങ്ങാതെ സുരക്ഷിതരായി നിലനിൽക്കേണ്ടതിന്റെ ആവശ്യകതയും ബോദ്ധ്യപ്പെടുത്തി കൊണ്ടുളള അടിക്കുറിപ്പോടെയാണ് പുതിയ ചിത്രം നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ തീര്‍ച്ചയായും എനിക്ക് കാറ്റ് മിസ് ചെയ്യുന്നുണ്ട്,, പുറംലോകത്തിന്റെ സൗന്ദര്യം മിസ് ചെയ്യുന്നുണ്ട്, പക്ഷേ നമുക്ക് ഒന്നായി നിന്ന് അകത്തിരുന്ന് പോരാടേണ്ടതുണ്ട്.

വളരെ കഠിനമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോവുന്നത്,, പക്ഷേ അത് കൂടുതല്‍ പ്രകാശമുളളതും മനോഹരവുമായ നാളേയ്ക്ക് വേണ്ടിയാണെന്നും മീര നന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button