CinemaGeneralLatest NewsMollywoodNEWS

ഏജന്റ് സായി ശ്രീനിവാസ ആത്രേയ മലയാളത്തിലേക്ക്; ഡിറ്റക്ടീവാകാന്‍ ധ്യാന്‍ ശ്രീനിവാസന്‍

സായി ശ്രീനിവാസ ആത്രേയ എന്ന ഡിറ്റക്ടീവിന്റെ കഥയാണ് ചിത്രം പറഞ്ഞത്

നവീന്‍ പൊളിഷെട്ടി നായകനായെത്തിയ തെലുങ്ക് ചിത്രമാണ് ഏജന്റ് സായി ശ്രീനിവാസ ആത്രേയ. കേരളത്തില്‍ ചിത്രം വൻ ഹിറ്റായിരുന്നു. സായി ശ്രീനിവാസ ആത്രേയ എന്ന ഡിറ്റക്ടീവിന്റെ കഥയാണ് ചിത്രം പറഞ്ഞത്. ഇപ്പോഴിതാ ജന്റ് സായി ശ്രീനിവാസ ആത്രേയ മലയാളത്തിലേക്ക് എത്തുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്.

ധ്യാന്‍ ശ്രീനിവാസനായിരിക്കും മലയാളത്തില്‍ നായകനായെത്തുക. താന്‍ സിനിമയുടെ ഭാഗമാകുന്ന വിവരം ധ്യാന്‍ തന്നെ ടെെംസ് ഓഫ് ഇന്ത്യയോട് സ്ഥിരീകരിച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനം ആരംഭിക്കുമെന്നും താരം അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button