മുണ്ട് മടക്കി കുത്തി അടിച്ചു നിരത്തിയ സീനുകളിലൂടെ മലയാളത്തിന്റെ സൂപ്പര്‍താരമായി മാറിയ നടനാണ് മോഹന്‍ലാല്‍. മകന് പ്രണവും ഫൈറ്റിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ആദ്യ ചിത്രമായ ആദിയില്‍ പ്രണവ് മോഹന്‍ലാല്‍ പാര്‍ക്കറില്‍ തിളങ്ങിയിരുന്നു. ഇപ്പോഴിതാ അച്ഛനും സഹോദരനും പിന്നാലെ ആക്ഷനില്‍ ഒരു കൈ നോക്കിയിരിക്കുകയാണ് മകള്‍ വിസ്മയ.
തായ് ആയോധനകല പരിശീലിക്കുന്ന താരപുത്രിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വിസ്മയ തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Post Your Comments