Latest NewsNEWS

അര്‍ധനഗ്ന ഫോട്ടോകള്‍ പങ്കുവച്ച് സമേയ

അര്‍ധനഗ്നയായി നില്‍ക്കുന്ന സമേയയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. താരത്തിന്റെ നിരവധി ബിക്കിനി ചിത്രങ്ങളും അര്‍ധനഗ്ന ചിത്രങ്ങളുമാണ് താരം തന്നെ പങ്കുവച്ചിരിക്കുന്നത്.

ഹൈദരാബാദില്‍ ജനിച്ച ഇന്ത്യന്‍ മോഡലാണ് സമേയ ബംഗേര. ചെന്നൈയിലെ മികച്ച മോഡലുകളില്‍ ഒരാളാണ് ഇവര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലായ്‌പ്പോഴും തന്റെ ബിക്കിനി ചിത്രങ്ങള്‍ ആരാധകര്‍കകായി പങ്കുവക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്ന് മാറി അര്‍ധനഗ്നയായാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍. നിരവധി ആരാധകര്‍ ആണ് ചിത്രത്തിന് കമെന്റും ലൈകുമായി രംഗത്ത് വന്നിരിക്കുന്നത്.

https://www.instagram.com/p/B9_-G3SA4d9/

https://www.instagram.com/p/B-B21O2gGCz/

https://www.instagram.com/p/B-CdwYZgj0z/

https://www.instagram.com/p/B-Zk7fBAmf9/

https://www.instagram.com/p/B8_Z6lEgPv1/

shortlink

Post Your Comments


Back to top button