GeneralLatest NewsMollywood

എന്നെ ഞെട്ടിച്ച ഒരു കഥയാണ് ഈ ആൽബം ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്

സ്വന്തം വീടുകളിൽ തങ്ങളുടെ മക്കളെ പോലും മാസങ്ങളായി കാണാതെ ഐസൊലേഷനിൽ കഴിഞ്ഞുകൊണ്ട് ലോകത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ആതുര സേവകര്‍ക്കായി ഒരു സംഗീത ആല്‍ബം

ലോകം കൊറോണ വൈറസ് വ്യാപനത്തിന്റെ ഘട്ടത്തിലാണ് ഇത്തവണ നഴ്സസ് ദിനം ആഘോഷിച്ചത്. ഈ ദിവസത്തില്‍ സ്വന്തം വീടുകളിൽ തങ്ങളുടെ മക്കളെ പോലും മാസങ്ങളായി കാണാതെ ഐസൊലേഷനിൽ കഴിഞ്ഞുകൊണ്ട് ലോകത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ആതുര സേവകര്‍ക്കായി ഒരു സംഗീത ആല്‍ബം.

പ്രശസ്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചനാണ് “Lead Kindly Light”.എന്ന ആല്‍ബം ഒരുക്കിയത്. അതിനെക്കുറിച്ച് ഔസേപ്പച്ചന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ.. ”ഞാൻ അറിഞ്ഞ എന്നെ ഞെട്ടിച്ച ഒരു കഥയാണ് ഈ ആൽബം ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്. ഈ ആതുര സേവകർ സ്വന്തം വീടുകളിൽ തങ്ങളുടെ മക്കളെ പോലും മാസങ്ങളായി കാണാതെ ഐസൊലേഷനിൽ കഴിഞ്ഞുകൊണ്ടാണ് ലോകരക്ഷക്കായി സേവനം അർപ്പിച്ചുകൊണ്ടിരിക്കുന്നതു . ആതുര സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഈ ലോകത്തിലെ എല്ലാ നല്ല മനസ്സുകൾക്ക് മുമ്പിലും എന്റെ പ്രണാമം ???”

 

shortlink

Related Articles

Post Your Comments


Back to top button