GeneralLatest NewsMollywood

സുരഭിയും കറുത്തമ്മയും ന്യൂയോര്‍ക്കില്‍!! കൂളിങ് ഗ്ലാസ് ധരിച്ച് സ്റ്റൈലില്‍

'ചെമ്മീനി'ലെ പണ്ടൊരു മുക്കുവന്‍ മുത്തിനു പോയി എന്ന ഗാനം വീഡിയോയ്ക്ക് ബാക്ക് ഗ്രൗണ്ടായി സുരഭി നല്‍കിയിട്ടുണ്ട്.

മലയാളികളുടെ പ്രിയതാരമാണ് ഷീല. കറുത്തമ്മയായി മലയാള സിനിമയില്‍ തിളങ്ങിയ ഷീലയ്ക്കൊപ്പം ഒരു ന്യൂയോര്‍ക്ക് യാത്ര നടത്തിയ രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സുരഭി. ‘ചെമ്മീനി’ലെ പണ്ടൊരു മുക്കുവന്‍ മുത്തിനു പോയി എന്ന ഗാനം വീഡിയോയ്ക്ക് ബാക്ക് ഗ്രൗണ്ടായി സുരഭി നല്‍കിയിട്ടുണ്ട്.

ലോക്ഡൌണില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സുരഭി.

ഷീലയ്‌ക്കൊപ്പം കൂളിങ് ഗ്ലാസ് വച്ച് സ്റ്റൈലില്‍ ഇരുവരും നടന്നു വരുന്ന വീഡിയോ ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു

 

View this post on Instagram

New york days. With Sheelamma

A post shared by Surabhi Lakshmi (@surabhi_lakshmi) on

shortlink

Related Articles

Post Your Comments


Back to top button