GeneralLatest NewsMollywood

”അത്രയും ഒരാള്‍ക്ക് ആവശ്യമില്ല. ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ മനസിലാക്കുന്നത് ശരിയല്ല” പത്മപ്രിയയെക്കുറിച്ച് സംവിധായകന്‍ സിദ്ധിഖ്!

പത്മപ്രിയയുടെ ബലഹീനത എന്തെന്ന് ചോദിച്ചാലും ഇത് തന്നെയാണ്. കൂടുതല്‍ എന്തെന്ന് അറിയാന്‍ വേണ്ടിയിട്ടുള്ള ഒരു ആഗ്രഹം.

മലയാളത്തിന്റെ പ്രിയ നടിയാണ് പത്മപ്രിയ. താരത്തെക്കുറിച്ചു സംവിധായകന്‍ സിദ്ധിഖ് പങ്കുവച്ച വാക്കുകള്‍ വൈറല്‍. സിദ്ധിഖ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ‘ലേഡീസ് &ജെന്റില്‍മാന്‍’ എന്ന സിനിമയില്‍ മുഖ്യ വേഷത്തില്‍ പത്മപ്രിയ എത്തിയിരുന്നു. എല്ലാ കാര്യങ്ങളും അറിയാനുള്ള ഒരു ശ്രമം പത്മപ്രിയയിലുണ്ട് അതാണ്‌ പത്മപ്രിയ എന്ന നടിയെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട്‌ നിര്‍ത്തുന്നതെന്നു സിദ്ധിഖ് പറയുന്നു.

”പത്മപ്രിയയുടെ ബലഹീനത എന്തെന്ന് ചോദിച്ചാലും ഇത് തന്നെയാണ്. കൂടുതല്‍ എന്തെന്ന് അറിയാന്‍ വേണ്ടിയിട്ടുള്ള ഒരു ആഗ്രഹം. അത്രയും ഒരാള്‍ക്ക് ആവശ്യമില്ല. ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ മനസിലാക്കുന്നത് ശരിയല്ല. കുറച്ചൊക്കെ നമ്മള്‍ അനുഭവത്തില്‍ നിന്ന് പഠിച്ചെടുക്കുകയാണ് വേണ്ടത്. ”സിദ്ധിഖ് പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button