GeneralLatest NewsMollywood

കള്ളുകുടിയന്മാര്‍ വീണുകിടക്കുന്നത് കണ്ടാൽ ഒരാളും ഉണ്ടാകില്ല അവരെ പൊക്കാൻ!! നടി ജെന്നിഫര്‍

എന്നാലിപ്പോള്‍ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ വീണുകിടക്കുമ്പോള്‍ കള്ളുകുടയന്മാരെ ഉള്ളൂ അതിനെയൊന്ന് പൊക്കാൻ

മലയാളത്തിന്റെ പ്രിയ നടി ജെന്നിഫര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കൊറോണ വൈറസ് മൂലം പ്രതിസന്ധിയിലായ രാജ്യത്തിന്‍റെ സാമ്പത്തികരംഗത്തെ കരകയറ്റാന്‍ മദ്യപര്‍ തന്നെ വേണം എന്നാണ് നടി ജെന്നിഫറിന്റെ അഭിപ്രായം. ഇതുമായി ബന്ധപ്പെട്ട നടിയുടെ ടിക്ടോക്ക് വിഡിയോ ഇപ്പോൾ വൈറലാണ്.

‘അതേ കള്ളുകുടിയന്മാര്‍ റോഡില്‍ വീണുകിടക്കുന്നത് കണ്ടാൽ ഒരാളും ഉണ്ടാകില്ല അവരെയൊന്ന് വന്ന് പൊക്കാന്‍, പക്ഷേ എന്നാലിപ്പോള്‍ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ വീണുകിടക്കുമ്പോള്‍ കള്ളുകുടയന്മാരെ ഉള്ളൂ അതിനെയൊന്ന് പൊക്കാൻ, ” ജെന്നിഫര്‍ വിഡിയോയിൽ പറയുന്നു.

 

View this post on Instagram

 

A tik tok vid in my own voice I posted a while ago ..I’m amazed at the likes , comments , views and shares? here it is for my fellow instagrammers from God’s own country???

A post shared by Jennifer Antony (@jenniferantonyofficial) on

shortlink

Post Your Comments


Back to top button