GeneralLatest NewsMollywood

എന്റെ ഭീമന്. സഫലമാകുന്ന ആ സ്വപ്നത്തിന്..പിറന്നാളാശംസകള്‍ !! രണ്ടാമൂഴം വീണ്ടുമെത്തുമോ?

ഭീമന്റെ വേഷത്തിലുള്ള മോഹന്‍ലാലിന്റെ രൂപവും സംവിധായകന്‍ പങ്കുവെച്ചിട്ടുണ്ട്.

മലയാളികള്‍ ആവേശത്തോടെ സ്വീകരിച്ച ഒന്നായിരുന്നു ‘രണ്ടാമൂഴം’ ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം. വിവാദങ്ങള്‍ക്കിടയില്‍ പാതിയില്‍ ഉപേക്ഷിച്ച രീതിയില്‍ നില്‍ക്കുന്ന ചിത്രം വീണ്ടും എത്തുമോ എന്ന ആകാംഷയിലാണ് ആരാധകര്‍. അതിനു കാരണംസംവിധായകന്‍ വി. എ. ശ്രീകുമാര്‍ മോഹന്‍ലാലിന് അറുപതാം ജന്മദിനാശംസകള്‍ നേര്‍ന്ന സോഷ്യല്‍ മീഡിയ പോസ്റ്റും.

“എന്റെ ഭീമന്. സഫലമാകുന്ന ആ സ്വപ്നത്തിന്” എന്നാണ് ശ്രീകുമാറിന്റെ പോസ്റ്റ്. ഭീമന്റെ വേഷത്തിലുള്ള മോഹന്‍ലാലിന്റെ രൂപവും സംവിധായകന്‍ പങ്കുവെച്ചിട്ടുണ്ട്. എം.ടി വാസുദേവന്‍നായരുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ ഭീമനായെത്തുമെന്ന സന്തോഷത്തിലാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button