GeneralLatest NewsMollywood

മൂർഖനു പിന്നാലെ ആനയും!! നടി പ്രവീണ ആനപ്പുറത്ത്; വിഡിയോ വൈറല്‍

തന്റെ വീട്ടിൽ വരുന്ന ആനയ്ക്ക് ഭക്ഷണം കൊടുക്കുന്നതും പ്രവീണയാണ്.

വീട്ടിലെ കോഴിക്കൂട്ടിലെത്തിയ മൂർഖൻ കുഞ്ഞിനെ കയ്യിലെടുക്കുന്ന നടി പ്രവീണയുടെ വീഡിയോ മുന്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ആനയുമായുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. പ്രവീണ സമൂഹമാധ്യമത്തിൽ പങ്കുവച്ച പുതിയ വിഡിയോയിൽ ആനയുമൊത്തുള്ള ചങ്ങാത്തം കാണാം

തന്റെ വീട്ടിൽ വരുന്ന ആനയ്ക്ക് ഭക്ഷണം കൊടുക്കുന്നതും പ്രവീണയാണ്. ആനയുടെ പുറത്തുകയറിയ താരം ‘ഇമ്മിണി വല്യ ആനക്കാര്യം’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്

shortlink

Related Articles

Post Your Comments


Back to top button