BollywoodCinemaGeneralIndian CinemaLatest NewsNEWS

അവർക്ക് വേണ്ടത് അഭിനയമല്ല മറ്റ് ചിലതാണ്; നൊമ്പരത്തോടെ സൂപ്പർ താരം രാധിക ആപ്തേ

നിരവധി അവസരങ്ങള്‍ ഇങ്ങനെ നഷ്ടപ്പെടുന്നുണ്ടെന്നാണ് നടി വ്യക്തമാക്കുന്നത്

ഒട്ടനവധി സിനിമകളിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച നടിയാണ് രാധികാ ആപ്തേോ, എന്നാൽ ബോളിവുഡ് സിനിമയില്‍ ഇപ്പോഴും തന്നെ വാണിജ്യ മൂല്യമുള്ള താരമായി പരിഗണിക്കുന്നില്ലെന്ന് നടി രാധികാ ആപ്‌തേ തുറന്ന് പറഞ്ഞിരിക്കുകയാണ്.‌

ഇത്തരത്തിൽ നിരവധി അവസരങ്ങള്‍ ഇങ്ങനെ നഷ്ടപ്പെടുന്നുണ്ടെന്നാണ് നടി വ്യക്തമാക്കുന്നത്, അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നതില്‍ പലതരം ഒത്തു തീര്‍പ്പുകള്‍ നടക്കുന്നുണ്ടെന്നും ഇതില്‍ കഴിവുകള്‍ക്ക് വലിയ പരിഗണനയില്ലെന്നും നടി പറഞ്ഞു.

യഥാർഥത്തിൽ‘ ഒരാളുടെ കഴിവിനപ്പുറം രൂപവും നെറ്റ് വര്‍ക്കുകളും ഒരാള്‍ക്ക് കൂടുതല്‍ വര്‍ക്കുകള്‍ നല്‍കുന്നത് നിരാശാജനകമാണ്,’ രാധിക ആപ്‌തെ വ്യക്തമാക്കി, തനിക്ക് അഭിനയം ഇഷ്ടമാണങ്കിലും ഇതോടനുബന്ധിച്ച് വരുന്ന പ്രവര്‍ത്തനങ്ങളോട് താല്‍പര്യമില്ലെന്നും നടി പറഞ്ഞു.

shortlink

Post Your Comments


Back to top button