GeneralLatest NewsTV Shows

എത്രയൊക്കെ വളര്‍ന്നാലും മാറാത്ത, മറന്നു പോവാത്ത ചില ഓര്‍മകളൊക്കെ എല്ലാര്‍ക്കുമുണ്ടാവുലെ; ഒന്നാംസ്ഥാനം കിട്ടിയ കുട്ടികവിതയുമായി ലക്ഷ്മി

അങ്ങനെ എനിക്കും ഇണ്ടാരുന്നു നല്ല അടിപൊളി ഒരു കുട്ടിക്കാലം. അതിന്ന് പൊടി തട്ടി, തേച്ചു മിനുക്കി എടുത്ത ഒരു ചെറിയ സാധനം ദാ ദിവിടെ കാച്ചുന്നു'

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം രണ്ടാംക്ലാസില്‍ പഠിക്കുമ്ബോള്‍ സ്‌കൂളില്‍ പാടി ഒന്നാംസ്ഥാനം കിട്ടിയ കുട്ടിക്കവിത പങ്കുവച്ചു എത്തിയിരിക്കുകയാണ്. കഴിഞ്ഞ അവധിദിവസം പഴയപുസ്തകങ്ങളെല്ലാം പൊടിതട്ടി വയ്ക്കുമ്ബോളാണ് പണ്ടത്തെ പുസ്തകം കിട്ടിയതെന്നും, അത് കണ്ടപ്പോള്‍ തീര്‍ത്താതീരാത്ത സന്തോഷമാണുണ്ടായതെന്നുമാണ് താരം പറയുന്നു.

‘നമ്മളൊക്കെ വളര്‍ന്നു വളര്‍ന്നു വലിയ ആള്‍ക്കാരായി പോകുന്നുണ്ടോ എന്നൊരു സംശയം!. എത്രയൊക്കെ വളര്‍ന്നാലും മാറാത്ത, മറന്നു പോവാത്ത ചില ഓര്‍മകളൊക്കെ എല്ലാര്‍ക്കും ഇണ്ടാവും ല്ലെ..

അങ്ങനെ എനിക്കും ഇണ്ടാരുന്നു നല്ല അടിപൊളി ഒരു കുട്ടിക്കാലം. അതിന്ന് പൊടി തട്ടി, തേച്ചു മിനുക്കി എടുത്ത ഒരു ചെറിയ സാധനം ദാ ദിവിടെ കാച്ചുന്നു’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.

View this post on Instagram

നമ്മളൊക്കെ വളർന്നു വളർന്നു വലിയ ആൾക്കാരായി പോകുന്നുണ്ടോ എന്നൊരു സംശയം ! ? എത്രയൊക്കെ വളർന്നാലും മാറാത്ത, മറന്നു പോവാത്ത ചില ഓർമകളൊക്കെ എല്ലാർക്കും ഇണ്ടാവും ല്ലെ.. ? അങ്ങനെ എനിക്കും ഇണ്ടാരുന്നു നല്ല അടിപൊളി ഒരു കുട്ടിക്കാലം !! ?? അതിന്ന് പൊടി തട്ടി, തേച്ചു മിനുക്കി എടുത്ത ഒരു ചെറിയ സാധനം ദാ ദിവിടെ കാച്ചുന്നു !!??❤️ . #kuttikavitha #kuttinjan #goingbacktomygoodolddays

A post shared by Lakshmi Unnikrishnan K (@lakshmi_nakshathra) on

shortlink

Related Articles

Post Your Comments


Back to top button