GeneralLatest NewsMollywood

ഓച്ചിറ അമ്പലത്തില്‍ കാണിക്കയിട്ട് തൊഴുത് മടങ്ങുന്ന പൃഥ്വിരാജ്!! ചിത്രം പുറത്ത്

ക്ഷേത്രത്തില്‍ താരത്തിനൊപ്പം ഭാര്യയും മകളും ഒപ്പമില്ലാത്തതിനെക്കുറിച്ചായിരുന്നു ആരാധകരുടെ അന്വേഷണം.

മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് ഓച്ചിറ അമ്പലത്തില്‍. ഓച്ചിറ അമ്പലത്തിലെത്തി കാണിക്കയിട്ട് പ്രാര്‍ത്ഥിച്ച് മടങ്ങുന്ന പൃഥ്വിരാജിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മാസ്‌ക്കണിഞ്ഞായിരുന്നു താരമെത്തിയത്. നീല ജീന്‍സും ടീ ഷര്‍ട്ടും അണിഞ്ഞുള്ള താരത്തിന്റെ വരവും കാണിക്കയിടുന്നതും തിരിച്ച് പോവുന്നതുമാണ് വീഡിയോയില്‍.

ജോര്‍ദാനില്‍ അടുജീവിതത്തിന്റെ ചിത്രീകരണത്തിനു ശേഷം നാട്ടിലേക്ക് തിരിച്ചെത്തിയ താരം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയിരുന്നു. ക്ഷേത്രത്തില്‍ താരത്തിനൊപ്പം ഭാര്യയും മകളും ഒപ്പമില്ലാത്തതിനെക്കുറിച്ചായിരുന്നു ആരാധകരുടെ അന്വേഷണം.

shortlink

Related Articles

Post Your Comments


Back to top button