GeneralLatest NewsMollywood

അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കനാന്‍ സാധിച്ചത് അനുഗ്രഹമായി കരുതുന്നു; മോഹന്‍ലാല്‍

ഇന്ന് രാവിലെ ഹൃദയസതംഭനം മൂലം മുംബൈയില്‍ വച്ചാണ് സരോജ് ഖാന്‍ അന്തരിച്ചത്. 71 വയസ്സായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്നു.

അന്തരിച്ച ബോളിവുഡ് നൃത്തസംവിധായക സരോജ് ഖാന് ആദരാഞ്ജലികള്‍ നേര്‍ന്ന് മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍. ഒന്നിച്ച്‌ പ്രവര്‍ത്തിച്ചതിന്റെ ഓര്‍മകള്‍ പങ്കുവച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ താരം സരോജ് ഖാനെ അനുസ്മരിച്ചത്.

“ഒരു ഇതിഹാസമായിരുന്നു സരോജ് ഖാന്‍ജി, ‘ഇരുവറി’ലെ വെണ്ണില വെണ്ണില.. എന്ന ഗാനത്തിനു വേണ്ടി അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കനാന്‍ സാധിച്ചത് അനുഗ്രഹമായി കരുതുന്നു,”മോഹന്‍ലാല്‍ കുറിച്ചു. അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കനാന്‍ സാധിച്ചത് അനുഗ്രഹമായി കരുതുന്നു,”മോഹന്‍ലാല്‍

ഇന്ന് രാവിലെ ഹൃദയസതംഭനം മൂലം മുംബൈയില്‍ വച്ചാണ് സരോജ് ഖാന്‍ അന്തരിച്ചത്. 71 വയസ്സായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button