CinemaGeneralLatest NewsMollywoodNEWS

നടൻ നീരജിന്റെ പണിപാളി ഡാൻസുമായി ലേഡി ഡോക്ടർ; വീഡിയോ പങ്ക് വെച്ച് നടൻ; വൈറൽ വീഡിയോ

ചലഞ്ചിൽ ഇപ്പോൾ കോറോണക്കെതിരേ പോരാടുന്ന ഒരു ലേഡി ഡോക്ടറും പങ്കാളിയായി

യുവതാരം നീരജ് മാധവിന്റെ റാപ് സോങ് പണി പാളി സൂപ്പർ ഹിറ്റായി മുന്നേറുകയാണ്. പണിപാളി ചലഞ്ചും നീരജ് മുന്നോട്ട് വെച്ചിരുന്നു. സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ ചലഞ്ചിൽ ഇപ്പോൾ കോറോണക്കെതിരേ പോരാടുന്ന ഒരു ലേഡി ഡോക്ടറും പങ്കാളിയായിരിക്കുകയാണ്.

നടനും ഡാൻസറുമായ നീരജ് മാധവ് തന്നെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. ഡോക്ടർ ശ്രുതി ടാമ്പേയാണ് പി പി ഇ കിറ്റും ധരിച്ച് പണിപാളി സോങ്ങിന് ചുവട് വെച്ചിരിക്കുന്നത്.

നീരജ് മാധവ് തന്നെ എഴുതിയ വരികൾക്ക് ഈണം പകർന്നത് അർക്കഡോയാണ്. നീരജ് മാധവ് തന്നെയാണ് പണിപാളിയിൽ പെർഫോം ചെയ്‌തിരിക്കുന്നതും.

https://www.facebook.com/watch/?v=3200156890042283

shortlink

Post Your Comments


Back to top button