GeneralLatest NewsMollywood

‘ഹോട്ട് ഫോട്ടോഷൂട്ടുമായി വാമിഖ; ചിത്രങ്ങൾ വൈറൽ

ടൊവീനോ ചിത്രം ഗോദ, പൃഥ്വിരാജിന്റെ നയൻ എന്നീ സിനിമകളിലൂടെയാണ് വാമിഖ

ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി പഞ്ചാബി സുന്ദരി വാമിഖ ഗബ്ബി. ടൊവീനോ ചിത്രം ഗോദ, പൃഥ്വിരാജിന്റെ നയൻ എന്നീ സിനിമകളിലൂടെയാണ് വാമിഖ മലയാളികൾക്കു പരിചിതയായ താരം ഇപ്പോള്‍ പഞ്ചാബ് ചിത്രങ്ങളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്

shortlink

Post Your Comments


Back to top button