GeneralLatest NewsMollywood

ബിഎംഡബ്ല്യു കാറില്‍ ചാരി അനാര്‍ക്കലി മരക്കാര്‍; അപ്പുറത്തെ വീട്ടിലെ ചേട്ടന്‍ ബിഎംഡബ്ല്യു വാങ്ങിയതല്ലേ!!

എന്നാല്‍ 'നോക്കണ്ട, എന്റെ കാര്‍ അല്ല. അപ്പുറത്തെ വീട്ടിലെ ചേട്ടന്‍ ബിഎംഡബ്ല്യു വാങ്ങിയതല്ലേ. പുള്ളിക്കൊരു സന്തോഷമായിക്കോട്ടെ എന്നു വിചാരിച്ചു

സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് യുവ നടി അനാര്‍ക്കലി മരയ്ക്കാര്‍. പുതിയ ചിത്രങ്ങളിലൂടെ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് താരം.

ബിഎംഡബ്ല്യു കാറില്‍ ചാരി നില്‍ക്കുന്ന നടിയുടെ ചിത്രമാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. താരം ആഡംബര കാര്‍ സ്വന്തമാക്കിയോ എന്ന സംശയത്തിലാണ് താരം. എന്നാല്‍ ‘നോക്കണ്ട, എന്റെ കാര്‍ അല്ല. അപ്പുറത്തെ വീട്ടിലെ ചേട്ടന്‍ ബിഎംഡബ്ല്യു വാങ്ങിയതല്ലേ. പുള്ളിക്കൊരു സന്തോഷമായിക്കോട്ടെ എന്നു വിചാരിച്ചു’ എന്നാണ് അനാര്‍ക്കലി ചിത്രത്തിനു കൊടുത്ത അടിക്കുറിപ്പ്.

https://www.instagram.com/p/CC6GbhwnPVW/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button