GeneralLatest NewsMollywood

അതീവ ഗ്ലാമറസായി വാമിഖ: ചിത്രങ്ങൾ വൈറൽ

അമ്മയുടെ പഴയ സാരി‌ അണിഞ്ഞ് നടി ഫോട്ടോഷൂ‌ട്ട് നടത്തിയിരുന്നു.

ഗോദ എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ പഞ്ചാബി സുന്ദരിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍. ടൊവീനോ ചിത്രം ഗോദ, പൃഥ്വിരാജിന്റെ നയൻ എന്നീ സിനിമകളിലൂടെ ശ്രദ്ധനേടിയ നടി വാമിഖ ഗബ്ബിയുടെ ഏറ്റവും പുതിയ ചിത്രങ്ങളിൽ താരം വളരെ ‘ഹോട്ട്’ ആണെന്നാണ് ആരാധകർ പറയുന്നത്.

നേരത്തെ അമ്മയുടെ പഴയ സാരി‌ അണിഞ്ഞ് നടി ഫോട്ടോഷൂ‌ട്ട് നടത്തിയിരുന്നു.

https://www.instagram.com/p/CC6FaPIFRT6/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button