GeneralLatest NewsMollywood

‘കോവിലിൽ പുലർ വേളയിൽ..’ അനശ്വരയുടെ പുതിയ ചിത്രം വൈറല്‍

‘വാങ്ക്’ ആണ് താരത്തിന്റെ പുതിയ ചിത്രം

‘ഉദാഹരണം സുജാത’യിൽ മഞ്ജുവാര്യരുടെ മകളായി അഭിനയ രംഗത്തെത്തിയ യുവതാരമാണ് അനശ്വര. തണ്ണീർമത്തൻ ദിനങ്ങളിലൂടെ നായികയായി എത്തിയ അനശ്വര രാജന്റെ പുത്തന്‍ ചിത്രം വൈറല്‍. ‘കോവിലിൽ പുലർ വേളയിൽ..’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘വാങ്ക്’ ആണ് താരത്തിന്റെ പുതിയ ചിത്രം

https://www.facebook.com/anaswararajanofficial/posts/2658464581075027

shortlink

Related Articles

Post Your Comments


Back to top button