CinemaGeneralLatest NewsMollywoodNEWS

പുത്തൻ മേക്കോവറിൽ മിന്നിത്തിളങ്ങി നിരഞ്ജന; ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും വൈദഗ്ധ്യമുള്ള നിരഞ്ജന ‘പുനര്‍ജനി’ എന്ന പേരില്‍ ഒരു നൃത്ത വിദ്യാലയവും നടത്തുന്നു

മലയാളത്തിൽ ഇന്ന് പുതുമുഖ നായികമാരിൽ വളരെയധികം ശ്രദ്ധിക്കപെട്ട നായികയാണ് നിരഞ്ജന. കെയർ ഓഫ് സൈറ ഭാനു , ലോഹം, പുത്തന്‍പണം, ബി ടെക്, ഇര തുടങ്ങിയ വിവിധ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ യുവതാരമാണ് നിരഞ്ജന അനൂപ്.

മികച്ച നടി എന്നതിനൊപ്പം നര്‍ത്തകി കൂടിയാണ് താരം. ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും വൈദഗ്ധ്യമുള്ള നിരഞ്ജന ‘പുനര്‍ജനി’ എന്ന പേരില്‍ ഒരു നൃത്ത വിദ്യാലയവും നടത്തുന്നുണ്ട്.

എന്നാൽ മലയാളത്തില്‍ ലോഹത്തിലൂടെ അരങ്ങേറും മുൻപ് യോസ​ഗൻ, സോന പപ്പ്ടി എന്നീ രണ്ട് തമിഴ് ചിത്രങ്ങളിലും അഭിനയിട്ടിച്ചുണ്ട്. നിരഞ്ജനയുടെ പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചിത്രങ്ങൾ കാണാം.

shortlink

Post Your Comments


Back to top button