GeneralLatest NewsMollywoodSongs

പൂവിളികളുടെ ഒരു ഓണക്കാലത്തെ ഓര്‍മ്മപ്പെടുത്തുന്ന മനോഹര ഗാനം

വയലിന്‍ മാന്ത്രികന്‍ ബാലഭാസ്കറിന്റെ സംഗീതത്തില്‍ ഭാവഗായകന്‍ പി ജയചന്ദ്രന്‍ ആലപിച്ച പാടിയ ഈഗാനം ഓര്‍മ്മകളുടെ ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

വീണ്ടും ഒരു ഓണക്കാലം കൂടി വരവായി. കഴിഞ്ഞ വര്ഷം പ്രളയം ഓണത്തിന്റെ നിറംകെടുത്തിയപ്പോള്‍ ഇത്തവണ വില്ലനായത് കൊറോണയാണ്. പൂവിളികളുടെ ഓര്‍മകള്‍ നിറയേണ്ട ഈ അത്തം ദിനം ആഘോഷങ്ങള്‍ ഒന്നുമില്ലാതെ കടന്നു പോകുകയാണ്.

വസന്തകാല പുഷ്പങ്ങളും ബാല്യകാല ഓര്‍മ്മകളുംനിറയുന്ന ഒരു മനോഹരമായ ഓണപ്പാട്ട് ആണ് ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ രചനയും സംവിധാനവും ഒരുക്കിയ ”ഓര്‍മ്മയിലുണ്ടെനിക്കുന്നുമോണം..” വയലിന്‍ മാന്ത്രികന്‍ ബാലഭാസ്കറിന്റെ സംഗീതത്തില്‍ ഭാവഗായകന്‍ പി ജയചന്ദ്രന്‍ ആലപിച്ച പാടിയ ഈഗാനം ഓര്‍മ്മകളുടെ ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

മലയാളത്തിന്റെ പ്രിയ നടന്‍ നെടുമുടി വേണു, രാധിക, രാജീവ് തുങ്ങിയ താരങ്ങള്‍ അണി നിരന്ന മനോഹര ഗാനം ആസ്വദിക്കാം

shortlink

Post Your Comments


Back to top button