GeneralLatest NewsTV Shows

2019ലെ സംസ്ഥാന ടെലിവിഷന്‍ പുരസ്കാരം; അധ്യക്ഷന്‍ മധുപാല്‍

ഡോക്യുമെന്ററി സംവിയാധകനും നിരൂപകനുമായ ഒകെ ജോണിയാണ് കഥേതരവിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍.

2019ലെ സംസ്ഥാന ടെലിവിഷന്‍ പുരസ്കാര നിര്‍ണയസമിതി അധ്യക്ഷനേ തീരുമാനിച്ചു. സംവിധായകനും നടനുമായ മധുപാല്‍ അധ്യക്ഷനായ സമിതിയില്‍ സജി സുരേന്ദ്രന്‍, എംഎ നിഷാദ്, സന്തോഷ് ഏച്ചിക്കാനം, അനുമോള്‍ എന്നിവരാണ് മറ്റു അംഗങ്ങള്‍.

ഡോക്യുമെന്ററി സംവിയാധകനും നിരൂപകനുമായ ഒകെ ജോണിയാണ് കഥേതരവിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍.

shortlink

Related Articles

Post Your Comments


Back to top button