
തന്റെ ഇൻബോക്സിൽ വന്നു വൃത്തികേട് പറയുന്നവരെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി നടി സ്വാസിക. തന്നെ നിരന്തരം ശല്യം ചെയ്യുന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റുമായാണ് താരം എത്തിയിരിക്കുന്നത്.
കുറിപ്പ് വായിക്കാം………..
കുറച്ചു നാളുകളായി ഇവനെ പോലെ അമ്മയെയും പെങ്ങമ്മാരെയും തിരിച്ചറിയാത്ത കുറച്ചു പേര് മോശമായി മെസ്സേജുകളും കമ്മെന്റുകളും ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടു.
സൈബർ സെല്ലിൽ ഇതിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഏതൊരു പെണ്ണിനും ഇവനെ പോലുള്ളവന്മാരുടെ അടുത്ത് നിന്നു ഇത് പോലെയുള്ള മോശമായ പ്രവർത്തികൾ കാണേണ്ടി വരും, ഇതിനെതിരെ പ്രതികരിക്കുക.
https://www.facebook.com/nandhu.krishnan.1272 ഇതാണ് അയാളുടെ പ്രൊഫൈൽ.
– Team Swasika
കുറച്ചു നാളുകളായി ഇവനെ പോലെ അമ്മയെയും പെങ്ങമ്മാരെയും തിരിച്ചറിയാത്ത കുറച്ചു പേര് മോശമായി മെസ്സേജുകളും …
Julkaissut Swasika Sunnuntaina 20. syyskuuta 2020
Post Your Comments