CinemaLatest NewsNEWS

ഇന്ദ്രൻസേട്ടനൊപ്പം; അപൂർവ്വ ചിത്രം പങ്കുവച്ച് നടി ദിവ്യ ഉണ്ണി; സൂപ്പറെന്ന് സോഷ്യൽ മീഡിയ

നൃത്തരം​ഗത്തെ കാര്യങ്ങളുമെല്ലാം കൃത്യമായി തന്നെ ആരാധകർക്കായി ദിവ്യ ഉണ്ണി സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്

മലയാളികളുടെ പ്രിയതാരമാണ് ദിവ്യ ഉണ്ണി. അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും നൃത്ത രം​ഗത്ത് സജീവമാണ് താരം ഇപ്പോഴും. ജനവരി 14 നായിരുന്നു താരത്തിന്റെ മൂന്നാമത്തെ കുഞ്ഞ് ഐശ്വര്യയുടെ ജനനം.

കുടുംബ വിശേഷങ്ങളും , നൃത്തരം​ഗത്തെ കാര്യങ്ങളുമെല്ലാം കൃത്യമായി തന്നെ ആരാധകർക്കായി ദിവ്യ ഉണ്ണി സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്.

https://www.instagram.com/p/CGFGlH7JcxJ/

ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ഇൻ്രൻസ് ചേട്ടനൊപ്പമുള്ള ചിത്രമാണ്. വളരെ പണ്ടത്തെ ഒരു സ്റ്റേജ് ഷോയില്‍ ഇന്ദ്രന്‍സിനൊപ്പമുള്ള ചിത്രമാണ് ദിവ്യ ഷെയർ ചെയ്തിരിയ്ക്കുന്നത്.

https://www.instagram.com/p/CFowRqLJNOr/

https://www.instagram.com/p/CGFGlH7JcxJ/

shortlink

Related Articles

Post Your Comments


Back to top button