CinemaLatest NewsNEWS

അഴകിൻ റാണിയായി സാനിയ ഇയ്യപ്പൻ; കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

പ്രിയാ വാര്യര്‍ ഉള്‍പ്പടെയുളള യുവതാരങ്ങളും ചടങ്ങില്‍ സന്നിഹിതരായി

പ്രശസ്തമായ ഡാൻസ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പൻ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ ക്വീനിൽ ആയിരുന്നു നായികയായി അഭിനയിച്ചത്.

https://www.instagram.com/p/CGpIF91pOhx/

ബ്രഹ്മാണ്ഡ ചിത്രം ലൂസിഫറിൽ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും സാനിയ എത്തിയിരുന്നു.

https://www.instagram.com/p/CGojzEBpRSz/

എന്നാൽ സുഹൃത്തും ഫോട്ടോഗ്രാഫറുമായ ജിക്സണ്‍ ഫ്രാന്‍സിസിന്‍റെ വിവാഹാഘോഷങ്ങള്‍ക്കായാണ് മഞ്ഞ ലെഹങ്കയില്‍ താരം തിളങ്ങിയത്. സംഗീത് ചടങ്ങില്‍ നൃത്തം ചെയ്യുന്ന വീഡിയോയും സാനിയ തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചിട്ടുണ്ട്. പ്രിയാ വാര്യര്‍ ഉള്‍പ്പടെയുളള യുവതാരങ്ങളും ചടങ്ങില്‍ സന്നിഹിതരായി.

https://www.instagram.com/p/CEtsJGNp8dp/

shortlink

Related Articles

Post Your Comments


Back to top button