CinemaLatest NewsNEWS

ആഷിഖ് അബുവും ടോവിനോയും ഒന്നിക്കുന്നു; അന്ന ബെൻ നായിക; നാരദൻ ഉടൻ

വൈറസിന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നാരദൻ

സംവിധായകൻ ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ടൊവിനോ തോമസും അന്ന ബെന്നും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കും. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്. നാരദന്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. വൈറസിന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നാരദൻ.

എന്നാൽ ആഷിക് അബുവും ടോവിനോയും ഒരുമിച്ച മായാനദി നിരൂപകര്‍ക്കിടയിലും ബോക്‌സ് ഓഫീസിലും മികച്ച വിജയമാണ് നേടിയത്. മായാനദി നിര്‍മ്മിച്ച സന്തോഷ് കുരുവിളയും ആഷിഖ് അബുവും റിമ കല്ലിങ്കലുമാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്. ജാഫര്‍ സാദിഖ് ആണ് ചിത്രത്തിന്റെ ക്യാമറ നിര്‍വഹിക്കുന്നത്.

ശേഖര്‍ മേനോനാണ് സംഗീതം. സൈജു ശ്രീധരനാണ് എഡിറ്റിംഗ്. ജാഫര്‍ സാദിഖ് ആണ് ചിത്രത്തിന്റെ ക്യാമറ നിര്‍വഹിക്കുന്നത്. ശേഖര്‍ മേനോനാണ് സംഗീതം. സൈജു ശ്രീധരനാണ് എഡിറ്റിംഗ് വസ്ത്രാലങ്കാരം മഷര്‍ ഹംസയും കലാസംവിധാനം ഗോകുല്‍ ദാസുമാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

shortlink

Related Articles

Post Your Comments


Back to top button