GeneralLatest NewsMollywoodNEWS

കുട്ടികളുടെ കൈകളിൽ മൈലാഞ്ചിയിട്ടു കൊടുക്കുന്ന സായി പല്ലവി

ഉത്തര്‍പ്രദേശിലെ ഗ്രാമപ്രദേശത്താണ് സായി പല്ലവിയുടെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം

കൊറോണയെ തുടർന്നുണ്ടായ ലോക്ഡൗണിൽ നിർത്തി വച്ച ഷൂട്ടിങ്ങുകൾ പുനരാരംഭിച്ചിരിക്കുക ആണ് . ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ തിരക്കുകളിലേയ്ക്ക് സായി പല്ലവിയും സജീവമായി. പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള സായി പല്ലവിയുടെ വീഡിയോ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നു.

ഉത്തര്‍പ്രദേശിലെ ഗ്രാമപ്രദേശത്താണ് സായി പല്ലവിയുടെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. ലൊക്കേഷനിലെ തിരക്കില്ലാത്ത സമയത്ത് കുട്ടികളുടെ കൈകളിൽ മെെലാഞ്ചിയിട്ടു കൊടുക്കുകയാണ് സായി പല്ലവി. മൈലാഞ്ചി ഇടുന്നതിനിടെ കുട്ടികളോട് വിശേഷം ചോദിക്കുന്നുമുണ്ട് താരം.

shortlink

Related Articles

Post Your Comments


Back to top button