CinemaLatest NewsNEWS

മൃദുല മുരളിയുടെ വിവാഹ വേദിയില്‍ തട്ടുപൊളിപ്പൻ ഡാൻസുമായി രമ്യ നമ്പീശനും കൂട്ടുകാരികളും; വൈറൽ വീഡിയോ

കൂട്ടുകാരികളുടെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു

പ്രമുഖ നടിയും അവതാരകയുമായ മൃദുല മുരളിയുടെ വിവാഹത്തിനെത്തിയ കൂട്ടുകാരികളുടെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു.

നടി രമ്യ നമ്പീശന്‍, ഗായിക സയനോര എന്നിവരാണ് താരത്തിന്റെ വിവാഹത്തില്‍ പങ്കെടുത്തത്. മൃദുലയ്ക്കും ഭര്‍ത്താവ് നിതിനുമൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.

കൂടാതെ വിവാഹവേദിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അവതാരകയായി തിളങ്ങിയ താരം മോഹന്‍ലാല്‍ ചിത്രം റെഡ് ചില്ലീസിലൂടെയാണ് സിനിമാരംഗത്തേക്ക് എത്തിയത്.

 

shortlink

Related Articles

Post Your Comments


Back to top button