CinemaGeneralLatest NewsNEWS

വരും ദിവസങ്ങളിൽ ഇരുപക്ഷത്തുനിന്നും വീഴുന്ന ഓരോ വിക്കറ്റുകളും വിജയത്തിന്റെ ശക്തിയും മധുരവും കൂട്ടും; നമ്മൾ ജയിക്കും നമ്മൾ ഭരിക്കും; ആത്മവിശ്വാസത്തോടെ നടൻ കൃഷ്ണകുമാർ

ശ്രീകണ്ഠശ്വരം വാർഡ് കൺവെൻഷന്റെ ഉത്ഘാടനത്തിൽ പങ്കെടുത്തു

ശ്രീകണ്ഠശ്വരം വാർഡ് കൺവെൻഷന്റെ ഉത്ഘാടനത്തിൽ പങ്കെടുത്തു. കേന്ദ്ര സഹമന്ത്രി ശ്രി വി മുരളീധരൻ, സ്ഥാനാർഥി ശ്രി രാജേന്ദ്രൻ നായർ മറ്റു ഘടകകക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.

കഴിഞ്ഞതവണ 1000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച ശ്രീകണ്ഠശ്വരം വാർഡ് ഇത്തവണ 2000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും

വരും ദിവസങ്ങളിൽ ഇരുപക്ഷത്തുനിന്നും വീഴുന്ന ഓരോ വിക്കറ്റുകളും വിജയത്തിന്റെ ശക്തിയും മധുരവും കൂട്ടുമെന്ന് നടൻ കൃഷ്ണകുമാർ.

കുറിപ്പ് വായിക്കാം…….

 

നമ്മൾ ജയിക്കും നമ്മൾ ഭരിക്കും ഇന്ന് വൈകുന്നേരം ശ്രീകണ്ഠശ്വരം വാർഡ് കൺവെൻഷന്റെ ഉത്ഘാടനത്തിൽ പങ്കെടുത്തു.

കേന്ദ്ര സഹമന്ത്രി ശ്രി വി മുരളീധരൻ, സ്ഥാനാർഥി ശ്രി രാജേന്ദ്രൻ നായർ മറ്റു ഘടകകക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു. കഴിഞ്ഞതവണ 1000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച ശ്രീകണ്ഠശ്വരം വാർഡ് ഇത്തവണ 2000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും.

 

https://www.facebook.com/actorkkofficial/posts/220686446072718

https://www.facebook.com/actorkkofficial/posts/220686446072718

അതാണ്‌ ഇന്ന് കേരളത്തിലെ, പ്രത്യേകിച്ച് തിരുവനതപുരത്തിന്റെ സാഹചര്യം. വരും ദിവസങ്ങളിൽ ഇരുപക്ഷത്തുനിന്നും വീഴുന്ന ഓരോ വിക്കറ്റുകളും വിജയത്തിന്റെ ശക്തിയും മധുരവും കൂട്ടും..ഭാരത് മാതാ കീ .. ജയ് നമ്മൾ ജയിക്കും നമ്മൾ ഭരിക്കും

shortlink

Related Articles

Post Your Comments


Back to top button