CinemaLatest NewsNEWS

പട്ടുപാവാടയണിഞ്ഞ് ഊഞ്ഞാലിലാടി..നാടൻ വേഷത്തിൽ തിളങ്ങി അനു സിത്താര

നാടൻ വേഷങ്ങളിലും മോഡേൺ വേഷങ്ങളിലും ഏറെ തിളങ്ങുന്ന താരം കൂടിയാണ് അനു

മലയാളി തനിമയുള്ള നായിക മുഖം എന്ന നിലയില്‍ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകരിക്കപ്പെട്ട അനു സിത്താരയ്ക്ക് ആരാധകർ ഏറെയാണ്. നാടൻ വേഷങ്ങളിലും മോഡേൺ വേഷങ്ങളിലും ഏറെ തിളങ്ങുന്ന താരം കൂടിയാണ് അനു സിത്താര.

താരം തന്റെ സിനിമാ വിശേഷങ്ങളും , വീട്ടുകാര്യങ്ങളും എല്ലാം ആരാധകർക്കായി പങ്കുവക്കാറുണ്ട്. ഇത്തരത്തിൽ താരം പങ്കുവച്ചിരിക്കുന്ന അതി മനോഹരമായ ചിത്രമാണ് ആരാധകരുടെ മനം കവരുന്നത്.

മഞ്ഞയും പച്ചയും നിറത്തിൽ പട്ടുപാവാടയണിഞ്ഞ് ഊഞ്ഞാലാടുന്ന ചിത്രമാണ്  അനു സിത്താര  പങ്കുവച്ചിരിക്കുന്നത്.

 

https://www.facebook.com/actressanusithara/posts/3566592936730622

shortlink

Post Your Comments


Back to top button