GeneralLatest NewsNEWSTV Shows

ക്ഷേത്രസന്ദര്‍ശനത്തിനിടയിലെ ചിത്രവുമായി ജൂഹി റുസ്തഗി

സോഷ്യല്‍ മീഡിയയില്‍ സജീവമായ ജൂഹി റുസ്തഗിയുടെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്

ഉപ്പും മുളകിലൂടെ ഏറേ ശ്രദ്ധ നേടിയ താരമാണ് ജൂഹി റുസ്തഗി. പരിപാടിയിൽ നിന്നും പിൻവാങ്ങിയെങ്കിലും ആരാധകർ താരത്തിന്റെ തിരിച്ചു വരവിനായി കത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടക്കാലത്ത് മാറി നിന്ന താരം അടുത്തിടെ തിരിച്ചെത്തി.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ജൂഹി റുസ്തഗിയുടെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. സാരിയില്‍ അതീവ സുന്ദരിയായുള്ള ചിത്രവുമായാണ് താരമെത്തിയത്.   ക്ഷേത്രസന്ദര്‍ശനത്തിനിടയിലെ ചിത്രമായിരുന്നു താരം പോസ്റ്റ് ചെയ്തത്.  ലച്ചുവിനെപ്പോലെ തന്നെ നാടനായിട്ടുണ്ട് ജൂഹിയുമെന്നുമാണ് ആരാധകര്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button