GeneralLatest NewsMollywoodNEWS

പൊക്കിള്‍ കൂടി കാണിക്കൂ… നടിയുടെ ഗ്ളാമർ ചിത്രത്തിന് വിമർശനം

താരത്തിന്റെ ഗ്ളാമർ ഫോട്ടോഷൂട്ടിന് വിമർശനം ആണ് ഉയരുന്നത്.

സോഷ്യല്‍ മീഡിയയിൽ സജീവമായ താരമാണ് രമ്യ പണിക്കര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തില്‍ ജോളി മിസ് ആയി ശ്രദ്ധനേടിയ രമ്യ അടുത്തിടെ പുതിയ ഫോട്ടോഷൂട്ട് ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. സ്വിമ്മിങ് സ്യൂട്ട് ധരിച്ചുകൊണ്ടുള്ള ചിത്രമായിരുന്നു നടി പങ്കുവെച്ചത്.

താരത്തിന്റെ ഗ്ളാമർ ഫോട്ടോഷൂട്ടിന് വിമർശനം ആണ് ഉയരുന്നത്. കൈമാറ്റി പൊക്കിള്‍ കൂടി കാണിക്ക് എന്നായിരുന്നു. എന്നാൽ ഈ കമന്റിനെ വിമര്‍ശിച്ച് പലരും രംഗത്ത് എത്തുന്നുണ്ട്.

shortlink

Post Your Comments


Back to top button