GeneralLatest NewsMovie GossipsNEWSTV Shows

ഇത് ബോർ, വെറുതെ അല്ല ഡിവോഴ്സ് ആയത്; മേഘ്‌നക്ക് എതിരെ വിമർശനം

ഡിവോഴ്സ് കഴിഞ്ഞപ്പോൾ തന്റെ തെറ്റ് മറക്കാൻ വേണ്ടി ഓരോരോ കോപ്രായങ്ങൾ

ചന്ദനമഴയിലെ അമൃതയായി എത്തി കുടുംബ പ്രേക്ഷകരുടെ മനം കവർന്ന നായികയാണ് മേഘ്‌ന. താരത്തിന്റെ വിവാഹ മോചനം വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ മേഘ്‌നയ്ക്കെതിരെ വിമർശനം ഉയരുകയാണ് ഇപ്പോൾ.

‘മേഘ്നാസ് സ്റ്റുഡിയോ ബോക്സ്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്ക് വയ്ക്കുന്ന താരത്തിന് ആദ്യം മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിച്ചത്. ഇപ്പോൾ താരത്തിന്റെ വീഡിയോകൾക്ക് നിറയെ ട്രോളുകളാണ് ലഭിക്കുന്നത്.

read also:“കലൂർ റോഡിൽ വണ്ടിക്കകത്തു ഇരുന്നു വീഡിയോ ഇട്ടാൽ ബാംഗ്ലൂർ ആകില്ല മിഷ്ടർ..!! അയ്‌ന് മെനക്കെട്ടു ബാംഗ്ലൂർ പോണം”

മേഘ്‌നയുടെ വാട്സ് ഇൻ മൈ ബാഗ് വീഡിയോയിൽ ഓവർ ആക്ഷൻ ആണ് വിമർശനത്തിനു കാരണമായത്. വൈറൽ ആകാനുള്ള ബദ്ധപ്പാടുകൾ ആണ് ഇതെല്ലാമെന്നും ഒരുപാട് ബോർ ആയി പോയി വെറുതെ അല്ല ഡിവോഴ്സ് ആയത് തുടങ്ങി നിരവധി കമന്റുകളാണ് മേഘ്‌നയ്ക്ക് ലഭിക്കുന്നത്. മാത്രമല്ല ഡിവോഴ്സ് കഴിഞ്ഞപ്പോൾ തന്റെ തെറ്റ് മറക്കാൻ വേണ്ടി ഓരോരോ കോപ്രായങ്ങൾ ഇങ്ങനെ ഒക്കെ ചെയ്‌താൽ ആരാധകർ കൂടും എന്നാണ് വിചാരമെന്നും കുറ്റപ്പെടുത്തുന്നു

shortlink

Related Articles

Post Your Comments


Back to top button