GeneralLatest NewsNEWSSpecial

എത്ര എക്സ്‌പ്രഷൻ വേണം ? പുത്തൻ ചിത്രങ്ങളുമായി അഹാന

ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണൻ. സിനിമയിൽ മാത്രമല്ല സമൂഹമാധ്യങ്ങളിലും സജീവമാണ് താരം. അഹാന പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ നിമിഷ നേരംകൊണ്ടാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

“എത്ര എക്സ്‌പ്രഷൻ വേണം,” എന്ന് കുറിച്ചുകൊണ്ടാണ് അഹാന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.

പല മുഖഭാവങ്ങളിലുള്ള ചിത്രങ്ങളും പോസ്റ്റിനൊപ്പം കാണാം. അടുത്തിടെ താരം പങ്കുവെച്ച ചിത്രങ്ങൾ എല്ലാം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

https://www.instagram.com/p/CIpVmo1ASP-/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button